cinema

സൗന്ദര്യക്ക് അപകടം സംഭവിച്ച ദിവസം താനും ആ വിമാനത്തില്‍ ഉണ്ടാവേണ്ടത്; ആ ഞെട്ടലില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ കഴിഞ്ഞിട്ടില്ല; 21 വര്‍ഷത്തിന് ശേഷം നടിയുടെ മീനയുടെ തുറന്ന് പറച്ചില്‍

  'കിളിച്ചുണ്ടന്‍ മാമ്പഴം', 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. 2004 ല്‍ 31 ആം വയസ്സിലാണ് സൗന്ദര്യ...